തൃക്കടവൂർ: കോട്ടയ്ക്കകം കന്നിമേൽ തുണ്ടിൽ പുത്തൻവീട്ടിൽ ശ്രീദേവി അമ്മ (74) നിര്യാതയായി. ഭർത്താവ്: പരേതനായ കോൺട്രാക്ടർ ഗോപാലകൃഷ്ണൻനായർ. മക്കൾ: ശ്രീപാൽ (അഗ്നിരക്ഷാസേന, ശാസ്താംകോട്ട), ശ്രീലാൽ (പൊലീസ്, ട്രാഫിക്, കോട്ടയം). മരുമക്കൾ: എസ്. അഖില, വിനീത.