പനയമുട്ടം: മംഗലത്തുമ്പിള വീട്ടിൽ കരുണാകരൻ പിള്ള (67) നിര്യാതനായി. ഭാര്യ: ലീലാമ്മ. മക്കൾ: കെ. ഷിനു, കെ. ലിനു. മരുമകൾ: സുരഭി. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.