തിരുവനന്തപുരം: പട്ടം, മരപ്പാലം, ടി.കെ.ഡി റോഡിൽ, ശ്രീഭാർഗവി വീട്ടിൽ പ്രസന്ന കുമാരൻ (80, റിട്ട. പി.ഡബ്ല്യു.ഡി) നിര്യാതനായി. ഭാര്യ: ഉഷാകുമാരി, മക്കൾ: പരേതയായ ജയലക്ഷ്മി, രാജലക്ഷ്മി. മരുമക്കൾ: എസ്. വേണു ഗോപാൽ, സുധീർ ധർമ്മപാലൻ. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് മുട്ടത്തറ മോക്ഷകവാടം എസ്.എൻ.ഡി.പി ശ്മശാനത്തിൽ.