പെരുമാതുറ: വലിയവിളാകം ലേക്ക് വ്യൂ വീട്ടിൽ ഉബൈദത്തിന്റെ മകൻ അബ്ദുൽ റഷീദ് (86) നിര്യാതനായി. ഭാര്യ: റുഖിയ ബീവി. മക്കൾ: അമീൻ, ആമിന. മരുമക്കൾ: ഷാജിബാൻ, സിയാദ്.