പരവൂർ: ടൗണിലെ ചെല്ലം ബേക്കറി ഉടമ കുറുമണ്ടൽ പൂജാമന്ദിറിൽ ശിവപ്രസാദ് (70) നിര്യാതനായി. ഭാര്യ: ഷീല. മക്കൾ: വിഷ്ണുപ്രസാദ്, ജിഷ്ണുപ്രസാദ്, കൃഷ്ണപ്രസാദ്. മരുമക്കൾ: രേവതി, ആതിര, ശിൽപ. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12.30ന് വീട്ടുവളപ്പിൽ.