പൗഡിക്കോണം: ഗാന്ധിപുരം തോപ്പുവിളാകത്ത് ശരവണഭവനിൽ ഉഷകുമാരി (63) നിര്യാതയായി. ഭർത്താവ്: മോഹനകുമാർ. മക്കൾ: ഉണ്ണി, കണ്ണൻ, തത്തു. മരുമക്കൾ: ഉമ, മീനു. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.