ചെങ്കൽ: കീഴമ്മാകം പത്മവിലാസം ബംഗ്ലാവിൽ കെ. ആനന്ദവല്ലി അമ്മ (88) നിര്യാതയായി. ഭർത്താവ്: പരേതനായ ശ്രീധരൻ നായർ. മക്കൾ: കുമാരി ലതികാദേവി ( തങ്കി), എ. ഷീലാദേവി, എസ്.എ. പത്മകുമാർ, എ. ഷീജ (മിനി), എസ്.എ. വിപിൻ കുമാർ. മരുമക്കൾ: പി.വി. കൃഷ്ണൻ തമ്പി, വി. സുകുമാരൻ നായർ, ആർ. ഷാജി, എസ്. ജയദേവൻ (ദേവൻ), കെ.എസ്. മിനി. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.