വർക്കല: ഹരിഹരപുരം വൃന്ദാവനത്തിൽ (തോട്ടിനക്കരെ വിളവീട്) പരേതനായ അച്യുതൻപിള്ളയുടെയും സുമതിയമ്മയുടെയും മകൻ മുരളീധരൻപിള്ള (55) നിര്യാതനായി. ഭാര്യ: ഇന്ദുലേഖ. മക്കൾ: വിപിൻ, വൃന്ദ. മരുമക്കൾ: സുബിന, വിഷ്ണു കൃഷ്ണൻ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 7.30ന്.