കണിയാപുരം: വെട്ടുറോഡ് തേജോമയയിൽ ശാരദാംബാൾ (75) നിര്യാതായായി. ഭർത്താവ്: പി. കോലപ്പൻ ആചാരി. മക്കൾ: പരേതയായ എസ്. ജയകുമാരി, കെ. അയ്യപ്പൻ. മരുമക്കൾ: എൻ. ശിവകുമാർ, ആർ. നാഗരത്തിനം. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.