കാട്ടാക്കട: കിള്ളി മുതയൽ സിനുഭവനിൽ എലിസബത്ത് (ലളിത -68) നിര്യാതയായി. മക്കൾ: സിജു ജോൺസൻ, സിനു ജോൺസൻ, സാജു ജോൺസൻ. മരുമക്കൾ: ബ്ലസി, വിജിത. പ്രാർഥന ഞായറാഴ്ച വൈകീട്ട് അഞ്ചിന്.