തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ ആരോഗ്യ വകുപ്പിൽ അസിസ്റ്റൻറ് സെക്ഷൻ ഓഫിസറായ ആലപ്പുഴ കഞ്ഞിക്കുഴി പഞ്ചായത്ത് ഏഴാം വാർഡിൽ ലീലാ സദനത്തിൽ ബിന്ദു വിശ്വനാഥ് (56) നിര്യാതയായി. പിതാവ്: പരേതനായ വിശ്വനാഥ്. മാതാവ്: ലീലാമ്മ. മകൻ: രോഹിത്.