അകത്തേത്തറ: കുന്നുകാട് പരേതനായ അപ്പുക്കുട്ടന്റെ ഭാര്യ രുഗ്മിണി (70) നിര്യാതയായി. മക്കൾ: അംബിക, സുഭദ്ര, ശാന്തകുമാരി, ഉണ്ണികൃഷ്ണൻ, വാസന്തി, ജയന്തി സുരേഷ്, സുധീഷ്. മരുമക്കൾ: വാസുദേവൻ, വിജയൻ, രാജൻ, സസ്മിത, സുരേഷ്, രാധാകൃഷ്ണൻ, സരിക. സംസ്കാരം വെള്ളിയാഴ്ച രാവിലെ എട്ടിന് പാലക്കാട് ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തിൽ.