കയ്പമംഗലം: പനമ്പിക്കുന്ന് പരേതനായ പീടികപറമ്പിൽ ഗോപാലന്റെ മകൻ ഭരതൻ (65) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: സനീഷ്, സജീഷ്.മരുമക്കൾ: രോഹിണി, ശരണ്യ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.