ചാത്തന്നൂർ: വരിഞ്ഞം ബിന്ദു ഭവനിൽ രാജേന്ദ്ര ദാസ് (68, കൊടിവിള ബാബു) നിര്യാതനായി. ഭാര്യ: ബിന്ദു. മക്കൾ: ആശാരാജ്, ദൃശ്യരാജ്. മരുമക്കൾ: എസ്. സിജിൻ, എം. മഹേഷ്.