ആദിനാട് സൗത്ത്: അമ്പാടിയിൽ കെ. ത്യാഗരാജൻ (79) വിമുക്തഭടൻ നിര്യാതനായി. ഭാര്യ: രാധാമണി. മക്കൾ: നിഷ, അശോക് കുമാർ, ബിനോയ്, മനോജ് (ഉണ്ണി). മരുമക്കൾ: പ്രസാദ്, സിനി, സജിത, രജനി. സഞ്ചാനയം ബുധനാഴ്ച രാവിലെ ഏഴിന്.