പുനലൂർ: തൊളിക്കോട് ഗീത വിലാസത്തിൽ പരേതനായ കുഞ്ഞിരാമൻ പിള്ളയുടെ ഭാര്യ സരസ്വതിയമ്മ (82) നിര്യാതയായി. മക്കൾ: ഗീതകുമാരി (സി.ഡി. എസ് വൈസ് ചെയർപേഴ്സൺ, പുനലൂർ നഗരസഭ), ഗിരിജ കുമാരി, ഗീജകുമാരി. മരുമക്കൾ: എൻ. ബാബു, മണിക്കുട്ടൻ, ഹരി. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.