നെടുമങ്ങാട്: കല്ലിയോട് തടത്തരികത്ത് വീട്ടിൽ ശ്രീനിവാസൻ (77) നിര്യാതനായി. ഭാര്യ: എൽ. രാധ. മക്കൾ: സ്നേഹലത, സ്നേഹലാൽ. മരുമക്കൾ: സതീശൻ, ബിന്ദു. സംസ്കാരം ശനിയാഴ്ച രാവിലെ 10ന്. സഞ്ചയനം ബുധനാഴ്ച രാവിലെ 8.30ന് സ്വവസതിയിൽ.