കരുനാഗപ്പള്ളി: പട.വടക്ക് കടുവിങ്കല്‍ വീട്ടില്‍ ഓമന അമ്മ (90) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ആര്. ശിവരാമപിള്ള. മക്കള്‍: കെ.ഒ. തങ്കമണി, കെ.എസ്. മോഹനന്, കെ.ഒ. ജയലക്ഷ്മി, കെ.എസ്. മഹാദേവന്‍പിള്ള, കെ.ഒ. മായ. മരുമക്കള്‍: പരേതനായ പി. ശ്രീധരന്‍പിള്ള, ആര്. ശോഭ, ആര്. രവീന്ദ്രന്‍പിള്ള, ആര്. ദീപ, പി. ശ്രീനിവാസ കുറുപ്പ്. സഞ്ചയനം 28ന് രാവിലെ എട്ടിന്.