വെഞ്ഞാറമൂട്: കാവറ അജി ഭവനില്‍ പി. മധു (67 -സി.പി.എം കാവറ ബ്രാഞ്ച് കമ്മിറ്റിയംഗം) നിര്യാതനായി. ഭാര്യ: ഷീല. മക്കള്‍: അജീഷ് (ജയില്‍ വകുപ്പ്), ആതിര. മരുമക്കള്‍: കൃഷ്ണ, അനുജിത്ത് (തടിക്കാട് വി.എച്ച്.എസ്.എസ് ആൻഡ് എച്ച്.എസ്.എസ്). സംസ്കാരം ശനിയാഴ്ച രാവിലെ 10.30ന്.