പേയാട്: മുക്കംപാലമൂട്, മൂങ്ങോട് കൈതംകുഴി കാർത്തികയിൽ ജി. ചന്ദ്രരാജൻ (85) നിര്യാതനായി. ഭാര്യ: പുഷ്പലേഖ. മക്കൾ: വേണുഗോപാൽ, രാജേഷ് ചന്ദ്രൻ, രാമചന്ദ്രൻ. മരുമക്കൾ: സുഖി എസ്. മൂർത്തി, രശ്മി, ചിത്ര. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.