കുടപ്പനക്കുന്ന്: പാതിരപ്പള്ളി, ത്രിവേണി ഗാർഡൻസ് വർഷ ഭവനിൽ കെ. ബൈജു (50, സ്റ്റുഡിയോ അസിസ്റ്റൻഡ്, ഫൈൻ ആർട്സ് കോളജ്, പാളയം) നിര്യതനായി. പിതാവ്: കുട്ടൻ. ഭാര്യ: ഷാജിമോൾ. മക്കൾ: എസ്. വർഷ, ബി. ഗൗതം. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് തൈക്കാട് ശാന്തികവാടത്തിൽ.