കഴക്കൂട്ടം: തുണ്ടത്തിൽ പടിഞ്ഞാറെ പിണറുംമൂട് വീട്ടിൽ രജിത്ത് (38) നിര്യാതനായി. മാതാവ്: സുധർമ്മ. പിതാവ്: പരേതനായ കുമാരൻ നായർ. സഹോദരങ്ങൾ: കെ.എസ്. രതീഷ്, രശ്മി കെ. നായർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.