മരുതംകുഴി: പടയണി റോഡ് പി.ആർ.എ 147 (1) പ്രമദത്തിൽ ബി. സരസ്വതിയമ്മ (95) നിര്യാതയായി. മക്കൾ: മോഹനകുമാരി, ഗോപകുമാർ, സതീഷ് കുമാർ (സി.പി.എം പടയണി ബ്രാഞ്ച് സെക്രട്ടറി). മരുമക്കൾ: കുമാരൻ നായർ, കൃഷ്ണകുമാരി, ലളിതാംബിക. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.