കാട്ടായിക്കോണം: നരിക്കൽ ആർ.ബി നിവാസിൽ എസ്. രവീന്ദ്രൻ (76) നിര്യാതനായി. ഭാര്യ: എൻ. ബേബി. മക്കൾ: ആർ. പ്രസാദ്, ആർ. ലിജൻ, ആർ. പ്രവീൺ. മരുമക്കൾ: മിനിമോൾ, രഞ്ജിത, സരിത. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഏഴിന്.