വർക്കല: ഹരിഹരപുര തോണിപ്പാറ അഞ്ജു ഭവനിൽ അനിൽകുമാറിന്റെയും മല്ലികയുടെയും മകൾ അഞ്ജു (28) നിര്യാതയായി. ഭർത്താവ്: രതീഷ്. മക്കൾ: ഹിരണ്യ, ഐശ്വര്യ, രോഹിത്. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 7.30ന്.