തിരുവനന്തപുരം: പാൽക്കുളങ്ങര കവറടിമുക്ക് വിളയിൽ ലെയിൻ എ.ആർ.എ 181-എയിൽ കെ. രഘുനാഥൻ നായർ (84) നിര്യാതനായി. ഭാര്യ: പി.കെ. ഗീതാകുമാരി. മക്കൾ: ആർ. ശിവകുമാർ (കേരള ബാങ്ക്), ആർ. ജയശങ്കർ (ഡിജിറ്റൽ യൂനിവേഴ്സിറ്റി). മരുമക്കൾ: എൻ. ആശ (ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് ഡിപ്പാർട്ട്മെൻറ്), മഞ്ജു ജെ. നായർ (വാട്ടർ അതോറിറ്റി). സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.