വേലൂർ: നടുവിലങ്ങാടി ബസ് സ്റ്റോപ്പിനു സമീപം താണിക്കൽ ചാലിശ്ശേരി വീട്ടിൽ പരേതനായ സെബാസ്റ്റ്യന്റെ (കൊച്ചപ്പൻ) ഭാര്യ സെലീന (86) നിര്യാതയായി. മകൻ: ബാബു ജോർജ് (വിമുക്തഭടൻ, റിട്ട. എസ്.ബി.ഐ ഉദ്യോഗസ്ഥൻ). മരുമകൾ: മേഴ്സി (റിട്ട. അധ്യാപിക, സെന്റ് സേവിയേഴ്സ് സ്കൂൾ, വേലൂർ).