കൊടുങ്ങല്ലൂർ: ചന്തപ്പുര പടിഞ്ഞാറ് അരവശ്ശേരി ആലി മുഹമ്മദിന്റെ മകൻ അബ്ദുൽ സലാം (82) നിര്യാതനായി. മക്കൾ: ഡോ. ഷിഹാബുദ്ദീൻ, ഷഹീൻ. മരുമക്കൾ: ഡോ. സാലിഹ, ഹുമെറ. ഖബറടക്കം ശനിയാഴ്ച രാവിലെ 10ന് ചേരമാൻ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.