പടന്ന: ഓരി ഇടക്കിയിലെ പി.പി.പി. കമലാക്ഷി (63) നിര്യാതയായി. ഭർത്താവ്: കെ.വി. രാഘവൻ.മക്കൾ: മനോജ് (ഓട്ടോ ഡ്രൈവർ), മഞ്ജുള. മരുമക്കൾ: ഉണ്ണിമായ (കുണ്ടംകുഴി), വിനോദ് (ചെറുകുന്ന്). സഹോദരങ്ങൾ: ജാനകി, കൃഷ്ണൻ, രാജൻ, രവി.