മതിലകം: പുതിയകാവ് പുളിക്കത്തറ പരേതനായ കുഞ്ഞി സെയ്തുവിന്റെ മകൾ സക്കീന (64) നിര്യാതയായി. മകൻ: നിസാർ (പുതിയകാവ് സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർ). മരുമകൾ: റജീന.