തൃക്കരിപ്പൂർ: വലിയപറമ്പിലെ പരേതനായ ടി.എ. നാരായണൻ ആചാരിയുടെ ഭാര്യ പി.വി. ജാനകി (87) നിര്യാതയായി. മക്കൾ: ശോഭന, സുലോചന, ശിവദാസൻ, സത്യൻ, വിനോദ്, പുഷ്പ, വിലാസിനി. മരുമക്കൾ: ബേബി, ശ്രീജ, ബിന്ദു, ബാലകൃഷ്ണൻ, പരേതരായ രാഘവൻ, ശ്രീധരൻ, ബാലകൃഷ്ണൻ. സംസ്കാരം ശനിയാഴ്ച രാവിലെ 10ന്.