തോണിപ്പാടം: അയ്യപ്പൻ കാട്ടിൽ മുഹമ്മദ് കാസിം (70) ചെന്നൈയിൽ നിര്യാതനായി. പിതാവ്: പരേതനായ മുഹമ്മദ് ഹനീഫ. മാതാവ്: പരേതയായ സൈനബ ഉമ്മ.
ഭാര്യ: അസ്മാബി. മക്കൾ: അബ്ദുൽ ഷുക്കൂർ, അബ്ദുൽ ഗഫൂർ, ജാസ്മിൻ. മരുമക്കൾ: സബീന, മുജീബ, അഷ്റഫ്, സഹോദരങ്ങൾ: മുഹമ്മദ് ബഷീർ, സിദ്ദീഖ്, നൂർമുഹമ്മദ്, മൈമൂന, ആയിഷ, പരേതനായ അബ്ദുൽ കരീം.