അലനല്ലൂർ: എടത്തനാട്ടുകര പൊൻപ്പാറ കളപ്പുരക്കൽ പാപ്പച്ചൻ (മാത്യു-73) നിര്യാതനായി. ഭാര്യ: ആലിസ്. മക്കൾ: ജോബിൻ, ബിൻറ, ആജൻ. മരുമക്കൾ: ജിജി, ബിനു, ഹണി.