കണ്ണൂർ: തളാപ്പ് ഹൗസിങ് കോളനിക്ക് സമീപം കിഴക്കേവളപ്പിൽ ഷംസീർ (43) നിര്യാതനായി.ഭാര്യ: ശബാന. മക്കൾ: റിസാൽ, സിയ. സഹോദരങ്ങൾ: ഷബീർ, ഷമീമ, ശബാന, സമീറ.