കീഴല്ലൂർ: പാലയോട് കണ്ണോത്ത് വീട്ടിൽ സി.വി. പത്മനാഭൻ നമ്പ്യാർ (85) നിര്യാതനായി. ഭാര്യ: കെ. കമലാക്ഷി അമ്മ. മക്കൾ: അജയൻ, ബിന്ദു. മരുമകൻ: നന്ദനൻ. സഹോദരങ്ങൾ: പരേതരായ ബാലകൃഷ്ണൻ നമ്പ്യാർ, കുഞ്ഞിക്കണ്ണൻ നമ്പ്യാർ, രോഹിണിയമ്മ, മാധവൻ നമ്പ്യാർ.