പാലത്ത്: ഊട്ടുകുളത്തിൽ നഫീസ (75) നിര്യാതയായി. ഭർത്താവ്: പരേതനായ അമ്മതുകോയ. മക്കൾ: സൗദ ബീവി, മുജീബ്, അബ്ദുൽ ജമാൽ (ജോയന്റ് സെക്രട്ടറി, വെൽഫെയർ പാർട്ടി ചേളന്നൂർ പഞ്ചായത്ത് കമ്മിറ്റി), ശറഫുദ്ദീൻ. മരുമക്കൾ: ഫൗസിയ, സഹീറ, അസ്മ, പരേതനായ ഉമ്മർകോയ. മയ്യിത്ത് നമസ്കാരം ശനിയാഴ്ച രാവിലെ 10.30ന് പാലത്ത് ജുമുഅത്ത് പള്ളിയിൽ.