താമരശ്ശേരി: തേക്കും തോട്ടം മലയിൽ പറമ്പിൽ ഇമ്പിച്ചി മൊയ്തീൻ (70) നിര്യാതനായി. ഭാര്യ: കദീജ പറക്കുന്ന്.മക്കൾ: ഷംന, ഷനീജ്, ഷാലൂഫ്. മയ്യിത്ത് നമസ്കാരം ശനിയാഴ്ച രാവിലെ 8.30ന് തേക്കുംതോട്ടം ജുമാമസ്ജിദിൽ.