പയ്യോളി: തച്ചൻകുന്ന് ചെറു കൂടയിൽ ഖദീജ (68) നിര്യാതയായി. ഭർത്താവ്: പരേതനായ അഹമ്മദ്. മക്കൾ: മൻസൂർ, ഷറീന, ഷാഹിന, സമീറ, പരേതയായ ഷമീമ. മരുമക്കൾ: മജീദ് മാസ്റ്റർ, റഷീദ് (ഇരുവരും കാവുന്തറ), റിയാസ് (പയ്യോളി), റംല, പരേതനായ മാമു (കൂടത്തായി).