നടുവണ്ണൂർ: മണാട്ട് മൂസക്കോയ (60) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: മുഹമ്മദ് ഹിഷാം, മുഹമ്മദ് റിഷാം. സഹോദരങ്ങൾ: അസ്സൻകോയ മണാട്ട്, കുഞ്ഞിമറിയം, ജമീല, ഷബീർ, സമീന, സൈഫുന്നിസ.