കുന്ദമംഗലം: നൊച്ചിപ്പൊയിൽ മറുവാട്ട് പറമ്പ് ജംഷീറിന്റെ മകൾ ഹെൽന സൂറത്ത് (8) നിര്യാതയായി. മാതാവ്: ഹസ്ന. സഹോദരങ്ങൾ: ജസീം, ഹനാൻ.