മാങ്കാവ്: കുറ്റിയിൽ താഴം‘ആയിശാസി’ൽ കെ.പി. യൂനസ് (51) നിര്യാതനായി.ഭാര്യ: സാജിറ. മക്കൾ: അസ്ന, ആമീൻ, ഇഷാൻ, മറിയം. മരുമകൻ: ലബീബ്. സഹോദരങ്ങൾ: അഷ്റഫ് കെ.പി, അയിഷബി, ഫെമിന.