കോഴിക്കോട്: ഫ്രാൻസിസ് റോഡ് അച്ചാർ തോപ്പിലെ എം.എസ്. സുബൈദ (72) പാലത്തുള്ള മകൻ നൗഷാദിന്റെ (റെയിൽവേ) വീട്ടിൽ നിര്യാതയായി. ഭർത്താവ്: റിട്ട. റെയിൽവേ ടി.ടി.ഇ പരേതനായ പി.എ. ഹസ്സൻ കോയ. മറ്റു മക്കൾ: ദിൽഷാദ്, ഷംഷാദ്. മരുമക്കൾ: ടി.പി.എം. റാഫി, നിഷ, പരേതനായ കെ.പി. ഉമ്മർകോയ. ഖബറടക്കം ശനിയാഴ്ച വൈകിട്ട് നാലിന് പാലത്ത് ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.