ചേമഞ്ചേരി: തുവ്വക്കോട് മീത്തലെ പാലോറത്ത് ഹാരിസ് (51) നിര്യാതനായി. കെ.എം.സി.സി റിയാദ് പ്രവർത്തകനായിരുന്നു. പിതാവ്: മുഹമ്മദ്. മാതാവ്: കൈച്ചുമ്മ. ഭാര്യ: ഷാഹിദ.മകൻ: ഡാനിഷ്. സഹോദരങ്ങൾ: ഷൗക്കത്ത് അലി, നാസർ, ഇസ്മയിൽ.മയ്യിത്ത് നമസ്കാരം ശനിയാഴ്ച രാവിലെ 9.30ന് തുവ്വക്കോട് ജുമാമസ്ജിദിൽ. ഖബറടക്കം രാവിലെ 10ന് പൂക്കാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.