മുഖത്തല: ചെറിയേല താഴാംപണ കൃഷ്ണാലയം വീട്ടിൽ ഗോപാലകൃഷ്ണൻ നായർ (76) നിര്യാതനായി. ഭാര്യ: പരേതയായ ലീലാമണി അമ്മ. മക്കൾ: ജലജകുമാരി (തൃക്കോൽവെട്ടം ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ്, ചെറിയേല വാർഡ് മെമ്പർ), പരേതനായ ജയകുമാർ. മരുമകൻ: ആർ. രാധാകൃഷ്ണപിള്ള. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.