നെടുമങ്ങാട്: പൂവത്തൂർ പൂവണത്തുംമൂട് വീട്ടിൽ പരേതനായ ഹരിദാസിന്റെ ഭാര്യ എസ്. ഓമന (70) നിര്യാതയായി. മക്കൾ: ഹരീഷ് (സി.പി.എം ചുടുകാട്ടിൻമുകൾ ബ്രാഞ്ച് സെക്രട്ടറി), പരേതരായ രാജേഷ്, രതീഷ്. മരുമകൾ: ആർ. രാഖി. സഞ്ചയനം ബുധൻ രാവിലെ ഒമ്പതിന്.