തിരുവനന്തപുരം: മണ്ണന്തല പൊറ്റയിൽ യുവരശ്മി നഗറിൽ സത്യന്റെ ഭാര്യ സുഭദ്ര (68) നിര്യാതയായി. മകൻ: ശ്യാംകുമാർ.