കല്ലമ്പലം: വഞ്ചിയൂർ കടവിള സരോ വില്ലയിൽ ഭാസ്കരപിള്ള (86) നിര്യാതനായി. ഭാര്യ: സരോജിനി അമ്മ. മക്കൾ: രാജേന്ദ്രൻ നായർ, ഉണ്ണികൃഷ്ണൻ നായർ (കെ.ഡബ്ലു.എ കോൺട്രാക്ടർ, സരോ സാനിട്ടറി), മണികണ്ഠൻ നായർ, ശോഭ. മരുമക്കൾ: ബിന്ദു, നിഷ, റീന. സഞ്ചയനം ബുധനാഴ്ച രാവിലെ 8.30ന് കടുവയിൽ പള്ളിക്ക് സമീപം കമല നിലയത്തിൽ.