കാട്ടാക്കട: ചെമ്പനാകോട് ലക്ഷ്മി നിവാസില്‍ പ്രഭാകരന്റെ ഭാര്യ സരസ്വതി അമ്മ (70) നിര്യാതയായി. മക്കള്‍: ഹരി, ഹരീഷ് കുമാര്‍, ഹരിത, ഹനീഷ് കുമാര്‍. മരുമക്കള്‍: വിദ്യമോള്, ദിവ്യ എസ്. നായര്‍, നകുലന്, ആതിര. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.