തിരുവനന്തപുരം: പൗഡിക്കോണം കളിയിക്കൽ (പറക്കോട് പ്രക്കാണം കുടുംബം) ഇടുക്കുള ശാമുവേൽ (82 -റിട്ട. റെയിൽവേ എൻജിനീയർ) മുംബൈയിലെ മകളുടെ വസതിയിൽ നിര്യാതനായി. തിരുവനന്തപുരം പൊങ്ങുംമൂട് സെന്റ് മേരിസ് സിംഹാസന ചർച്ച് ഇടവക അംഗമാണ്. ഭാര്യ: പരേതയായ നിർമല ശാമുവേൽ. മകൾ: അനുപമ ശാമുവേൽ (സപ്ന). മരുമകൻ: വിശ്വജിത്ത് സ്വയിൻ. സംസ്കാരം പിന്നീട്.