അഴീക്കോട്: പുത്തൻപള്ളിക്ക് പടിഞ്ഞാറ് പരേതനായ കണ്ടകത്ത് അബുവിന്റെ മകൻ മുഹമ്മദലി (75) നിര്യാതനായി. ഭാര്യ: ഖദീജാബി. മക്കൾ: ആബിദ, സബിത. മരുമക്കൾ: സാജിത്ത് (സൗദി), ഷാബിഖ്.